ദന്തരോഗമേഖലയിലെ വിവിധ വിഷയങ്ങളെപ്പറ്റി വിദഗ്ധ ഡോക്ടർമാർ നിങ്ങളോടു സംവദിക്കുന്നു. ദന്തരോഗ ചികിത്സയിലെ സ്പെഷ്യാലിറ്റികൾ എന്തൊക്കെയാണ് എന്ന് സംശയമുണ്ടോ..? ഓരോ സ്പെഷ്യലിസ്റ്റുകളും ചെയ്യുന്ന ചികിത്സകൾ ഏതൊക്കെ..?
പി.ആർ.പി, കെമിക്കൽ പീലിങ്,ഡെർമൽ ഫില്ലിംങ്, ഹെയർ ട്രാൻസ്പ്ലാന്റ്, സ്കിൻ ടാഗ് റിമൂവൽ എന്നിവയൊക്കെ ദന്തവിഭാഗത്തിന്റെ ഭാഗമാണോ..?
ദന്തൽ ക്ലിനിക്കുകളിൽ ട്ടൂത് ബ്രഷ്, മൗത് വാഷ്, മറ്റു മരുന്നുകൾ എന്നിവ വിൽക്കാമോ..?
ഒരു സാധാരണക്കാരന് അറിയേണ്ടതെല്ലാം ജാഗ്രതാ ന്യൂസ് ലൈവിൽ പ്രമുഖ ഡോക്ടർമാർ പറയുന്നു.
Advertisements