ഏത് ദന്താശുപത്രിയിൽ കയറണം..! പല്ലിനെ സംരക്ഷിക്കാൻ യോഗ്യനാരാണ്…! ദന്താശുപത്രികളെപ്പറ്റി അറിയേണ്ടതെല്ലാം; സീനിയർ ഡെന്റൽ സർജനും കോട്ടയം ഭാരത് ആശുപത്രിയിലെ കൺസൾട്ടന്റുമായ ഡോ.കെ.എ സുനിൽ പറയുന്നു; വീഡിയോ കാണാം

പല്ല് എന്നത് മനുഷ്യനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട അവയവമാണ്. പല്ലിന്റെ സംരക്ഷണത്തിനായി ഏറെ സമയമാണ് പലപ്പോഴും മനുഷ്യൻ ചിലവിടുന്നത്. എന്നാൽ, ചെറിയ പ്രശ്‌നങ്ങൾക്ക് ലഭിക്കുന്ന പരിചരണം പലപ്പോഴും പല്ലിനെ അപകടത്തിലേയ്ക്കു തള്ളി വിടും. ഈ സാഹചര്യത്തിൽ പല്ല് പരിശോധിക്കുന്നത് ആരാണ് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കൂണുപോലെ മുളച്ചുപൊന്തുന്ന, ആരെന്നും എന്തെന്നും അറിയാത്ത പലരുമാണ് ഈ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ പല്ല് സുരക്ഷയിൽ ആശുപത്രികളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ് സീനിയർ ഡെന്റൽ സർജനും കോട്ടയം ഭാരത് ആശുപത്രിയിലെ കൺസൾട്ടന്റുമായ ഡോ.കെ.എ സുനിൽ പറയുന്നു; വീഡിയോ കാണാം

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.