ദേവസ്വം മന്ത്രി വീണ്ടും ശബരിമലയിൽ; സന്ദർശനം നടത്തുക ഒരുക്കങ്ങൾ വിലയിരുത്താൻ

പമ്പ: ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി
ദേവസ്വം മന്ത്രി പമ്പയിലെത്തും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമല തീർഥാടന പുരോഗതി വിലയിരുത്തും.

Advertisements

Hot Topics

Related Articles