കോട്ടയത്ത് 24 ചാനൽ റിപ്പോർട്ടർ ദിൽജിത്ത് നിര്യാതനായി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

കോട്ടയം: കോട്ടയം 24 ചാനലിന്റെ റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി. കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 24 കോട്ടയം ബ്യൂറോ ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപി – അനിത ദമ്പതികളുടെ മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles