കോട്ടയം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളും ആയി ചേർന്ന് നടത്തുന്ന നാഷണൽ ലോക് അദാലത് 14.12.24 ൽ കോട്ടയം ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിൽ നടത്തുന്നത് ആണ്. കോടതികളിൽ നിലവിൽ ഉള്ള 2283 കേസ്‌കളും, ബാങ്കുകളുടെ 4834 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകളും, 112 അദാലത് പെറ്റീഷനുകളും പരിഗണിക്കുന്നത് ആണ്.. കൂടുതൽ വിവരണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടാവുന്നത് ആണ്. DLSA, കോട്ടയം – 0481 – 2572422, TLSC, കോട്ടയം – 0481 – 2578827, TLSC, മീനച്ചിൽ – 04822 – 216050, TLSC, ചങ്ങനാശ്ശേരി – 0481 – 2421272
TLSC, വൈക്കം – 04829 – 223900, TLSC, കാഞ്ഞിരപ്പള്ളി – 04828 – 225747
Advertisements