ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കേരള എൻ.ജി.ഒ അസോസിയേഷൻ

കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി.

Advertisements

എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു , ജില്ലാ സെക്രട്ടറി വി.പി ബോബിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷറഫ് പറപ്പള്ളി ,സോജോ തോമസ് , ട്രഷറർ സഞ്ജയ് എസ് നായർ, ബെന്നി ജോർജ് , സെലസ്റ്റിൻ സേവ്യർ , കണ്ണൻ ആൻഡ്രൂസ്സ്, ജെ.ജോബിൻസൺ, അനൂപ് പ്രാപ്പുഴ, ജോഷി മാത്യു, ബിജു ആർ , റോബി. ജെ., അജേഷ് പി.വി , സ്മിത ദേവകി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles