കോട്ടയം: മാലിന്യമുക്ത കോട്ടയം പ്രഖ്യാപനത്തോടനുബന്ധിച്ചു ജില്ലയിലെ ജനപ്രധി നിധി കൾക്കായി നടത്തിയ നടത്തിയ “മാലിന്യമുക്ത കോട്ടയം പ്രശ്നങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ
ഉപന്യാസമത്സരത്തിൽ അതിരമ്പുഴ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ
പ്രൊഫ. ഡോ. റോസമ്മ സോണിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.അയ്മനം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവകി ടീച്ചറിന് രണ്ടാം സ്ഥാനം ലഭിച്ചു.
Advertisements