കണ്ണൂർ : പേ വിഷബാധ നിയന്ത്രണം വളർത്തു നായകളുടെ സൗജന്യ വന്ധ്യംകരണം എന്നീ പദ്ധതികൾ നടപ്പിലാക്കിയ ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. ബിജുവിന് അവാർഡ്. റോട്ടറി ഗവർണർ നോമിനി മോഹൻദാസ് മേനോൻ അവാർഡ് കൈമാറി. പ്രസിഡന്റ് രാജേഷ് അലോറ, സെക്രട്ടറി രൂപേഷ് , മുൻ പ്രസിഡന്റ് വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Advertisements