തിരുവനന്തപുരം :സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച നികുതികൾ
അടയ്ക്കരുതെന്ന്
കെ. പി.സി.സി പ്രസിഡണ്ട്
കെ.സുധാകരൻ.
Advertisements
സർക്കാർ നടപടിയെടുത്താ
ൽ ജനങ്ങളെ കോൺഗ്രസ്സ്
സംരക്ഷിക്കുമെന്നും
കെ.സുധാകരൻ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുധാകരന്റെ ആഹ്വാനം
ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന്
പ്രതിപക്ഷ നേതാവ്
വി.ഡി.സതീശൻ.