ഡി പി ആർ ക്ലിനിക് വൈക്കം കൃഷിഭവനിൽ 

വൈക്കം : എഫ് പി ഒ, കൃഷിക്കൂട്ടങ്ങൾ, യുവ കർഷകർ, സംരംഭകർ, തുടങ്ങിയവർക്ക് ധനസഹായം, വായ്പ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ വിദഗ്ധരുടെ സഹായത്തോടെ സൗജന്യമായി തയ്യറാക്കി നൽകുന്ന ഡി പി ആർ ക്ലിനിക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തപെടും. നവംബർ 27 വരെ അപേക്ഷ കൃഷിഭവൻ വഴി സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക് ഡി പി ആർ  തയാറക്കി നൽകും. അപേക്ഷയുടെ ഒപ്പം പദ്ധതി രൂപരേഖകൂടി നൽകണം. എന്ന് വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു  കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടേണ്ട നമ്പർ 9383470806.

Hot Topics

Related Articles