ആത്മ നാടകോത്സവം 19ന് വേളൂരിൽ

കോട്ടയം : കേരള സംഗീതനാടക അക്കാദമി ആത്മ നാടകോത്സവം 19,20,21 തീയതികളിൽ വൈകിട്ട് 6.30ന് വേളൂർ ആർട്ടിസ്റ് കേശവൻ സ്മാരക കലാമന്ദിറിൽ നടക്കും.19ന് വൈകിട്ട് ആറിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘടനം ചെയ്യും.20ന് വൈകിട്ട് അഡ്വ. കെ അനിൽകുമാർ പ്രഭാഷണം നടത്തും.21ന് സമാപനസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles