കോട്ടയം : ശനിയാഴ്ച വാട്ടർ അതോറിറ്റി ഓഫീസിൽ നിൽക്കുന്ന വലിയ മരങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് 11 കെ. വി ലൈനിൽ നിന്നുള്ള വൈദ്യുതി വിതരണം കെ എസ് ഇ ബി തടസപ്പെടുത്തുന്നതാണ്.
Advertisements
ഇതിനാൽ ഹൈ ലെവൽ ടാങ്കിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി വാർഡ് 15, 16, 17, 18, 19,20 എന്നീ വാർഡുകളിലെ ജലവിതരണം ശനി, ഞായർ ദിവസങ്ങളിൽ തടസ്സപ്പെടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോ ലെവൽ ടാങ്കിൽ നിന്നും ഉള്ള സപ്ലൈ സാധാരണ രീതിയിൽ നടക്കുമെന്നും ജല അതോറിട്ടി അധികൃതർ അറിയിച്ചു