ദുബായില്‍ വന്‍ തീപ്പിടിത്തം; മലയാളികള്‍ അടക്കം 16 മരണം;മരിച്ചവർ മലപ്പുറം സ്വദേശികൾ

ദുബായ് :ദുബായിലെ ദെയ്റ നായിഫിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 16 പേര്‍ മരിച്ചു. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു.

Advertisements

മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Hot Topics

Related Articles