നേപ്പാളില്‍ ഭൂചലനം, 6.3 തീവ്രത; ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍; മൂന്ന് മരണം

ന്യൂഡല്‍ഹി: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി.ബുധനാഴ്ച പുലര്‍ച്ചെ 1.58ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു.

Advertisements

10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം വരാന്‍ ഇടയാക്കിയത്. നോയിഡയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.