ഇ സാഫ് ഫൌണ്ടേഷൻ ബാലജ്യോതി ‘സർഗോത്സവം 2025’ സമ്മർ ക്യാമ്പ് ഏ മുണ്ടപ്പള്ളി ഗവ: എൽ പി സ്കൂളിൽ നടന്നു

തിരുവല്ല : ഇ സാഫ് ഫൌണ്ടേഷൻ ബാലജ്യോതി ‘സർഗോത്സവം 2025’ സമ്മർ ക്യാമ്പ് ഏ മുണ്ടപ്പള്ളി ഗവ: എൽ പി സ്കൂളിൽ നടന്നു 55 കുട്ടികൾ പങ്കെടുത്തു

Advertisements

പി.ടി.എ പ്രസിഡന്റെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസായ ബീനാമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇ സാഫ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിറ്റി എംഗേജ്മെന്റ് പ്രതിനിധിയായ ശ്രീ. വിഷ്ണു ആശംസകൾ അർപ്പിച്ചു. ഇസാഫ് റീജിയണൽ കോർഡിനേറ്റർ ശ്രീ. ജെൻസൺ ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്ത് ഇസാഫ് ബാലജ്യോതിയും ‘സർഗോത്സവം 2025’ സമ്മർ ക്യാമ്പും പരിചയപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപകരും ഫാസിലിറ്റേറ്റർമാരും രക്ഷിതാക്കളും ഉൾപ്പെടെ 81 പേർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഹരിത സൗഹൃദ ബാല്യം എന്ന തീമിൽ കുട്ടികൾക്കായി ദ്ദിദിന പ്രോഗ്രാം നടന്നു

Hot Topics

Related Articles