കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; ചരിഞ്ഞത് നടയ്ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായി ചികിത്സയിൽ കഴിയുന്നതിനിടെ

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്. കേരളത്തിലെ പ്രമുഖ ആനകളിൽ ഒരാളാണ് ഈരാറ്റുപേട്ടഅയ്യപ്പൻ. നിരവധി ആരാധകരുള്ള ആനയുമായിരുന്നു. ആന ചരിഞ്ഞതോടെ ആരാധകരും നിരാശയിലാണ്.

Advertisements

Hot Topics

Related Articles