എന്റെ കേരളം മികച്ച വാണിജ്യ സ്റ്റാളിനുള്ള പുരസ്ക്കാരം ജഗൻസ് ഫുഡ് പ്രോഡക്ട്സിന്

പത്തനംതിട്ട : മെയ് 11 മുതൽ 17 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ മികച്ച വാണിജ്യ സ്റ്റാളിനുള്ള ഒന്നാം സമ്മാനം
ജഗൻസ് ഫുഡ് പ്രോഡക്ട്സിന് ലഭിച്ചു.
ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ജഗൻസ് ഫുഡ് പ്രോഡക്ട് മാനേജിംഗ് ഡയറക്ടർ പ്രശാന്ത് പുരസ്കാരം സ്വീകരിച്ചു.

Advertisements

Hot Topics

Related Articles