ഇരവിപേരൂർ: കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയാ കൺവൻഷൻ മെയ് 4 ബുധനാഴ്ച ഉച്ചയ്ക്ക് വള്ളംകുളം ഗവ: യു പി സ്കൂളിൽ നടന്നു. കൺവൻഷൻ
കെ എസ് കെ റ്റി യു ഏരിയാ പ്രസിഡൻറ് ഷിജു പി കുരുവിളയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി എം ഇരവിപേരൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. പീലിപ്പോസ് തോമസ്,
കെ എസ് കെ റ്റി യു
ഏരിയാ സെക്രട്ടറി കെ സോമൻ, യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം തങ്കമണി നാണപ്പൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സുദർശനൻ, സണ്ണി സാമു സാമുവൽ, അമ്മിണി ജോൺ, അനിൽകുമാർ, ആൻറണി ജോസഫ് എന്നിവർ സംസാരിച്ചു.
Advertisements