ഇരവിപേരൂർ: കേന്ദ്ര ഗവൺമെൻറിൻ്റെ തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും, വിലക്കയറ്റം, സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയും നടത്തു വാൻ പോകുന്ന സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പുറപ്പെട്ടു. യാത്രയപ്പ് സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് കെ റ്റി യു ഏരിയാ സെക്രട്ടറി കെ സോമൻ, പ്രസിഡൻറ് ഷിജു പി കുരുവിള, പുറമറ്റം എൽ സി സെക്രട്ടറി അജിത് പ്രസാദ്, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.
Advertisements