കേന്ദ്രസർക്കാർ വിരുദ്ധ സമരത്തിനായി യാത്ര പുറപ്പെട്ട പ്രവർത്തകരെ യാത്രയാക്കി

ഇരവിപേരൂർ: കേന്ദ്ര ഗവൺമെൻറിൻ്റെ തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും, വിലക്കയറ്റം, സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയും നടത്തു വാൻ പോകുന്ന സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പുറപ്പെട്ടു. യാത്രയപ്പ് സമ്മേളനം സിപിഐ എം ഏരിയാ സെക്രട്ടറി പി സി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് കെ റ്റി യു ഏരിയാ സെക്രട്ടറി കെ സോമൻ, പ്രസിഡൻറ് ഷിജു പി കുരുവിള, പുറമറ്റം എൽ സി സെക്രട്ടറി അജിത് പ്രസാദ്, തോമസ് ജോർജ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.