കോട്ടയം : ശബരിമല തീർത്ഥാടനത്തിന്റ ഭാഗമായി എരുമേലിയിൽ സ്പെഷ്യൽ പൊലീസ് ഓഫിസർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
Advertisements
എരുമേലിയിൽ സ്പെഷ്യൽ പോലീസ് ആയി ഡ്യൂട്ടി ചെയ്യാൻ താത്പര്യം ഉള്ള പ്രായപൂർത്തി ആയവരാണ് അപേക്ഷിക്കണ്ടത്. താല്പര്യം ഉള്ളവർ കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓഫിസുമായി ബന്ധപെടുക. എൻ.സി സി , എൻ എസ് എസ് , എസ്.പി.സി , എക്സ് സർവീസ് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ – 04828 222222