ഏറ്റുമാനൂർ കാണക്കാരി പാലവേലിൽ അന്നമ്മ ചെറിയാൻ

ഏറ്റുമാനൂർ : കാണക്കാരി പാലവേലിൽ അന്നമ്മ ചെറിയാൻ(71) നിര്യാതയായി.
ഭർത്താവ് – കെ. എം.ചെറിയാൻ
( കോൺഗ്രസ് നേതാവും കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച ബിനോയി ചെറിയാന്റെ മാതാവാണ്) സംസ്കാരം തിങ്കളാഴ്ച രാവിലെ 9:30 ക്ക് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.

Advertisements

Hot Topics

Related Articles