കോട്ടയം : കുഞ്ഞിന് ജന്മം നൽകി രണ്ടാഴ്ച തികയും മുൻപേ ഏറ്റുമാനൂർ സ്വദേശിനിയും മാൾട്ടയിൽ മരിച്ചു. ഏറ്റുമാനൂർ സ്വദേശിനിയും മാൾട്ടയിൽ നഴ്സുമായിരുന്ന അശ്വതി രവി (34) ആണ് മരിച്ചത്. കാർഡിയാക്ക് അറസ്റ്റാണ് മരണകാരണം. 2 ആഴ്ച മുമ്പാണ് അശ്വതി രവി കുഞ്ഞിന് ജന്മം നൽകിയത്. മാറ്റർഡേ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണപ്പെട്ടത്. 4 വർഷമായി കുടുംബത്തോടൊപ്പം മാൾട്ടയിലാണ്.
Advertisements