ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി റേഷൻ കട ധർണ്ണ നടത്തി

ഏറ്റുമാനൂർ : ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻകട ധർണ്ണ സമരം നടത്തി. മണ്ഡലം പ്രസിഡണ്ട്.പി.വി.ജോയ്. പൂവം നിൽക്കുന്നതിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി.സി.സി. പ്രസിഡണ്ട് .നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോറോയി പൊന്നാട്ടിൽ. മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്. യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി പുളിമാൻ തുണ്ടം. സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുംബിക്കൻ. പ്രഥമ മുനിസിപ്പൽ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വിഷ്ണു ചെമ്മണ്ടവള്ളി. ജോൺസൺ തീയാട്ട് പറമ്പിൽ. ആർ രവികുമാർ. ഡൊമിനിക്ക്. ജോജോ പാലമറ്റം. സബീർ തായ്മാഠം. ശശി മുണ്ടക്കൽ. ഐസക് പാടിയം ജെയ്സ് കട്ടച്ചിറ. സജീവ് അബ്ദുൽ ഖാദർ. സി എം സലീം. അനിൽ മത്തായി. തോമസ് പുളിങ്ങാപ്പള്ളി. മണ്ഡലം ഭാരവാഹികളായസിബി ആനിക്കാമറ്റം. പി എം കുര്യാക്കോസ്. രാജു പ്ലാക്കിത്തൊട്ടിൽ. റോയി കൈതക്കൽ. ജോൺ പൊൻമാങ്കൽ. വിനയൻ കെ.ജി. ജോയ് ജേക്കബ് പാടിയത്ത്.രഞ്ജിത്ത് കുമാർ .ലിയോൺ ജോസ് തൈപ്പറമ്പിൽ. സുശീല ചന്ദ്രസേനൻ നായർ. സുരേന്ദ്രൻ പേരൂർ ബോബൻ പാടകശ്ശേരി.ജോഷി കുരുകീലോട്ടിൽ. ജോസഫ് ചങ്ങങ്കരി തുടങ്ങിയവർ പ്രസംഗിച്ചു..

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.