ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ കിണറ്റിൽ തള്ളിയിട്ട ശേഷം ഭർത്താവും ചാടി. കണപ്പുര സ്വദേശി ശിവരാജ് ആണ് ഭാര്യ ബിനുവിനെ കിണറിൽ തള്ളിയിട്ട ശേഷം കൂടെ ചാടിയത്. ഇതുവരെയും ഫയർഫോഴ്സ് എത്തി രക്ഷിച്ചു. കാലിന് പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Advertisements