ഏറ്റുമാനൂർ : കാണക്കാരിയിൽ കഴിഞ്ഞ ദിവസം നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുചക്ര വാഹന യാത്രികനായ യുവാവ് മരിച്ചു. പട്ടിത്താനം ഉപ്പുപുരയ്കൽ വീട്ടിൽ കുര്യൻ, വത്സമ്മ ദമ്പതികളുടെ പുത്രൻ മനോയി എന്ന നിജേഷ് കുര്യൻ ( 38 ) ആണ് മരണപെട്ടത്. ഭാര്യ സ്‌നേഹ, പുത്രൻ ആൽഫ്രഡ് .
Advertisements