കോട്ടയം ഏറ്റുമാനൂർ പൂവത്തുംമൂട് കടവിൽ കണ്ടെത്തിയ മൃതദേഹം മണർകാട് സ്വദേശിയുടേത്

കോട്ടയം: ഏറ്റുമാനൂർ പൂവത്തുമൂട് കടവിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് മണർകാട് സ്വദേശിയുടേത്. മണർകാട് പഴയ കെ.കെ റോഡിൽ വീട്ടിൽ ഉണ് നടത്തിയിരുന്ന റെജി കൊല്ലമലയാണ് (50) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം നടത്തി.

Advertisements

Hot Topics

Related Articles