ഏറ്റുമാനൂർ : ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസിൽ കാറിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ചു. റോഡരികിൽ നിർത്തിയിട്ട കാറിലാണ് ലോറി ഇടിച്ച് കയറിയത്. അപകടത്തിൽ കാർ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപെട്ടു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
Advertisements


