ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിലെ 2025.27 വർഷത്തിലേക്കുള്ള പുതിയ ക്ഷേത്രഉപദേശക സമിതിയെ തെരഞ്ഞെടുത്തു..
മെയ് 28 ക്ഷേത്ര ഓഡിറ്റോറിയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അരവിന്ദ് എസ് ജി നായർ അധ്യക്ഷത വഹിച്ച യോഗം അസിസ്റ്റന്റ് കമ്മിഷനർ ശ്രീമതി കവിത ജി നായർ ഭദ്രദീപം കൊളുത്തി..
അതിനു ശേഷം കൊടിമരചുവട്ടിൽ വച്ചു നടന്ന നറുക്കെടുപ്പിൽ 13 പേരെ തെരഞ്ഞെടുത്തു..
Advertisements



ശേഷം ചേർന്ന യോഗത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജൻ പി കെ പ്രസിഡന്റ് ആയും
സെക്രട്ടറി ആയി മഹേഷ് രാഘവനും
വൈസ് പ്രസിഡന്റ് ആയി ഭൂവനേന്ദ്രൻ കെ എൻ ഉം തെരഞ്ഞെടുത്തു .
കമ്മിറ്റി അംഗങ്ങളായി.
1.ബിനു കുമാർ എൻ
2.ബാലകൃഷ്ണൻ ഇറ്റി
3.ദേവദാസ് ഡി വി
4.സി കെ ഗോപകുമാർ
5.ആശ ജി നായർ
6.സുനീദ്രൻ എൻ എസ്
7.മണികണ്ഠൻ നായർ
8.വിജയകുമാർ കെ
9.സനീഷ് റ്റി എസ്
10. ഗുണശേഖരൻ എം
എന്നുവരെയും തെരഞ്ഞെടുത്തു.