എക്‌സ്പ്രെസിയോ 2022. വിദ്യാത്ഥിനി സമ്മേളനം നടത്തി

ഈരാറ്റുപേട്ട:വൈകൃതങ്ങൾക്കെതിരെ മൂല്യബോധത്തിൻ്റെ വീണ്ടെടുപ്പ് എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി നേതൃതത്തിൽ “എക്സ്പ്രസി യോ 2022”
വിദ്യാർത്ഥിനി സമ്മേളനം ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ ഉത്ഘാടനം ചെയ്തു ജില്ലാ ജോയിന്റ് സെക്രട്ടറി ഫാത്തിമത്ത് സുമയ്യ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിറിൻ വിദ്യാത്ഥിത്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി വിവിധ കൾച്ചറൽ പ്രോഗ്രാം , ക്വിസ് മത്സരം, എന്നിവ നടന്നു. ഈരാറ്റുപേട്ട നോർത്ത് ഏരിയാ പ്രസിഡന്റ ഹന ഷെറിൻ സ്വാഗതവും, ജില്ലാ കമ്മറ്റി അംഗം സഫാ നെസ്റിൻ നന്ദിയും പറഞ്ഞു. സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഉവൈസ് ബഷീർ, സെക്രട്ടറിമാരായ അൻസിൽ ഷാജി, മുഹമ്മദ് സഈദ്, ജില്ലാ വൈസ് പ്രസിഡന്റ ശുഹൈബ് ഇസ്മായിൽ, കമ്മിറ്റി അംഗങ്ങളായ അൻസാർ അബ്ദുൽ ഖാദർ, അഹ്സന, സഫാ , അൻഷാജ് എന്നിവർ പരിപാടികൾക്ക് നേത്യതം നൽകി.

Advertisements

Hot Topics

Related Articles