കോട്ടയം: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും നിരാലംബർക്കും സഹായം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ഐ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ പ്രകാശന കർമ്മം സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. ട്രസ്റ്റീകളായ പി കെ മോഹൻദാസ് പൊന്നപ്പൻ കിളിരൂർ,സനീഷ് ആർപ്പുക്കർ, അനൂപ് പാലക്കൽ, അജീഷ്കുമാർ എം എസ് എന്നിവർ സന്നിഹിതരായിരുന്നു .
Advertisements