കോട്ടയം : രാഷ്ട്രത്തിന്റെ അടിത്തറ കാര്‍ഷിക വികസനമാണ് എന്നതിനാൽ, കാര്‍ഷിക ബഡ്ജറ്റ് വർഷംതോറും ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കണമെന്ന് കേരളാ കോണ്‍സ് വാക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.ക്രുഷിക്കു തന്നെ പ്രത്യേക ബഡ്ജറ്റു വന്നാൽ വലിയ പ്രധാന്യം ആ രംഗത്തിനു ലഭിക്കും.ഈ ആവശ്യമുന്നയിച്ച് തോമസ് പ്രധാന മന്ത്രിക്ക് ഈ മെയിലില്‍ അയച്ചു.
Advertisements