മാർപാപ്പയുടെ ദേഹവിയോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി

കോട്ടയം: സമാധാനത്തിൻ്റെ അപ്പോസ്തോലൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി അനുശോചനം രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണുകയും ക്ഷമയുടെയും സ്നേഹത്തിൻ്റെയും പാതയിൽ സഞ്ചരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയെ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles