കോട്ടയം :വൈക്കം അയ്യരുകുളങ്ങരയിൽ പിതാവിനെയും, മകളെയും മരിച്ച നിലയിൽ കണ്ടെത്തി.
ജോർജ് ജോസഫ് (75) ഭിന്നശേഷിക്കാരിയ മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്.
Advertisements
ജോർജ് ജോസഫിൻ്റെ മൃതദേഹം വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിലും,
മകളുടെ മൃതദേഹം മുറിയ്ക്കുള്ളിലുമാണ് I കണ്ടെത്തിയത്.
വൈക്കം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിതാവും, ഭിന്നശേഷിക്കാരിയായ മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
രണ്ടു വർഷം മുമ്പ് ജോർജ്ജിൻ്റെ ഭാര്യ മരിച്ചിരുന്നു.
ഈ മനോവിഷമത്തിൽ മകളെ കൊലപ്പെടുത്തി ജോർജ്ജ് ജീവനൊടുക്കിയതാകമെന്നാണ് പോലീസ് നിഗമനം.