ഫാ.ആന്റണി വാഴപ്പള്ളി അവാർഡ് വിതരണം 15ന് : സന്തോഷ്‌ ജോസഫിനും അശോക് ആരവത്തിനും പുരസ്കാരം

ചങ്ങനാശേരി: ഫാ. ആന്റണി വാഴപ്പള്ളി ഫൗണ്ടേഷൻ എല്ലാവർഷവും നൽകിവരുന്ന പുരസ്‌കാരം ഫെബ്രുവരി 15ന് 11.30മണിക്ക് കോട്ടയം പ്രസ്സ് ക്ലബ്ബിൽ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും. പാലാ മരിയാസ ദൻ ഡയറക്ടർ സന്തോഷ്‌ ജോസഫ്, സാംസ്‌കാരിക പ്രവർത്തകൻ അശോക് ആരവം എന്നിവർക്ക് ഇരുപതിയ്യായിരം രൂപയും, ശില്പവും അടങ്ങുന്ന അവാർഡ് നൽകും ഫൗണ്ടേഷൻ ചെയർമാൻ വർഗീസ് ചെമ്പോല, ജനറൽ സെക്രട്ടറി ബിനോയ്‌ വേളൂർ എന്നിവർ അറിയിച്ചു.

Advertisements

Hot Topics

Related Articles