കോട്ടയം : കോട്ടയത്തു വ്യാപകമായി പനി പടരുന്നു. സർക്കാർ ആശുപത്രികൾ കാഴ്ച്ചക്കാരായി നോക്കിനിൽക്കുകയാണ്. ജില്ലാ ആശുപത്രിയുടെയും പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും പ്രവർത്തനങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും എലിപ്പനി ഡെങ്കിപ്പനി വൈറൽ പനി എന്നിവ വ്യാപിച്ചിട്ടും ആരോഗ്യ വകുപ്പ് ഡിപ്പാർട്മെന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും പനി പ്രതിരോധിക്കാനുള്ള മരുന്നുകൾ അടിയന്തിരമായി നൽകണമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ കൈതയിൽ ജയചന്ദ്രൻ ചീറോത്ത് എന്നിവർ ആവശ്യപ്പെട്ടു.
Advertisements