തിരുവല്ല : 29ന് സമാപിക്കാൻ ഉദ്ദേശിച്ച് ഒരുക്കിയ പുഷ്പമേള ജനത്തിരക്ക് പ്രമാണിച്ച് 30 വരെ നീട്ടിയതായി കമ്മറ്റി അംഗങ്ങളായ ടി. കെ. സജീവ്
സാം ഈപ്പൻ (ജനറൽ കൺവീനർ.
പുഷ്പമേള കമ്മിറ്റി), ബിജു ലങ്കാഗിരി (പ്രസിഡണ്ട് ) ജെയിംസ്. ടി.
(ജന. സെക്രട്ടറി) അറിയിച്ചു.
Advertisements