കോട്ടയം: കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സമ്മർ ഫുട്‌ബോൾ ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംങ് ക്യാമ്പ് നടത്തുന്നു. ടെക്‌നോളജിയിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ 10 മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംങ് ക്യാമ്പാണ് നടത്തുന്നത്. തീയതി ഏപ്രിൽ 21 മുതൽ മെയ് 21 വരെ. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: സ്ഥലം ആർ ഐടി പാമ്പാടി. ഫോൺ: 9447147530. 9745472004.
Advertisements