ഫാ. എബ്രഹാം ജോൺ തെക്കേത്തറയിൽ എം ഒ സി പബ്ലിക്കേഷൻ സെക്രട്ടറി

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം ഒ സി പബ്ലിക്കേഷൻ സെക്രട്ടറിയായി ഫാ. എബ്രഹാം ജോൺ തെക്കേത്തറയിലിനെ പ്രസിഡന്റ് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ നിയമിച്ചു. തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഇടവകാംഗവും, അരീപ്പറമ്പ് സെൻ്റ്. ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമാണ്.

Advertisements

Hot Topics

Related Articles