നന്നായി കാണുക സുരക്ഷിതമായി ഓടിക്കുക; ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

കോട്ടയം: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ( January 17-23 ) ഭാഗമായി കെഎസ്ആർടിസി ഡ്രൈവർമാർക്കും ഇതര ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്ന സൗജന്യ കാഴ്ച്ച പരിശോധന ക്യാമ്പും നേത്ര ആരോഗ്യ ബോധവൽക്കരണ പരിപാടിയും നടത്തുന്നു. കോട്ടയം വാസൻ ഐകെയറിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Advertisements

നാളെ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻന്റിലാണ് ക്യാമ്പ് നടക്കുക. നെഹ്റു യുവ കേന്ദ്ര, കോട്ടയം
ബസേലിയോസ് കോളേജ് എൻഎസ്എസ് യൂണിറ്റ് 5 മോട്ടോർ വാഹന വകുപ്പ് ഓഫീസ്, കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്‌സ്‌മെന്റ്), കോട്ടയം
കെ.എസ്.ആർ.ടി.സി, കോട്ടയം തുടങ്ങിയവരാണ് ക്യാമ്പിന്റെ സംഘാടകർ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.