പുതുവർഷം സ്ത്രീകൾക്കായി സൗജന്യ ക്യാമ്പുമായി കിംസ്

കോട്ടയം : കിംസ് ആശുപത്രിയിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി സൗജന്യ സ്ത്രീ രോഗ നിർണയ ക്യാമ്പ് 27മുതൽ 31 വരെ രാവിലെ 10മുതൽ മൂന്ന് വരെ നടക്കും.ക്യാമ്പിൽ കിംസ് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർമാർ പങ്കെടുക്കുന്നു.

Advertisements

ക്യാമ്പിൽ സൗജന്യ ഗൈനക്കോളജി,ജനറൽ കോൺസൽറ്റേഷൻ, വിദഗ്ദ്ധ ചികിത്സയും, ശാസ്ത്രക്രിയയും ആവശ്യമായി വരുന്നവർക്ക് പ്രത്യേക പാക്കേജുകളും, ആനുകൂല്യങ്ങളും നൽകുന്നു. യു എസ് ജി അബ്ഡോമിനും, ടി വി എസ് എന്നിവയിൽ 50% കിഴിവും നൽകുന്നു. വിവരങ്ങൾക്ക് : 0481.2941000,9072726190

Hot Topics

Related Articles