കോട്ടയം: കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ്.വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അന്നമ്മ ഏബ്രഹാം, ഡോ. ലക്ഷമി രാജ്, ഡോ. രാകേഷ് വർമ്മ, ഡോ. ഐറിൻഡ് മത്തായി എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്നു.
Advertisements
ക്യാമ്പിൽ പങ്കെടുത്ത് സർജറി നിർദ്ദേശിക്കപെടുന്നവർക്ക് പ്രത്യേക സർജറി പാക്കേജുകളും ഇളവുകളും ലഭ്യമാണ്.ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി സെപ് ഇൻഷ്വറൻസ് സേവനം എന്നിവ ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് വിളിക്കുക 04812941000,9072726190