ഫോട്ടോ:ഗാന്ധിദർശൻസമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ
തിരക്കഥാകൃത്ത് എം.സിന്ധുരാജ്
ഉദ്ഘാടനം ചെയ്യുന്നു
Advertisements
വെച്ചൂർ: ഗാന്ധിദർശൻസമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.ജയ പ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പയിൻ തിരക്കഥാകൃത്ത് എം.സിന്ധുരാജ്
ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാർ,വെച്ചൂർ പഞ്ചായത്ത് അംഗം പി.കെ.മണിലാൽ,
എം.കെ.ശ്രീരാമചന്ദ്രൻ ,റോജൻമാത്യു,പ്രേംരാജ്, സി.ഡി.ജോസ്, ഒ.കെ.സഹജൻ, ജി.സുരേഷ്ബാബു,കെ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.