ഗാന്ധിനഗർ മുടിയൂർക്കര തേവർക്കാട്ടുശ്ശേരി(കൈലാസം ) റ്റി കെ സുകുമാരൻ

ഗാന്ധിനഗർ: മുടിയൂർക്കര തേവർക്കാട്ടുശ്ശേരി(കൈലാസം ) റ്റി കെ സുകുമാരൻ (85) നിര്യാതനായി.
സംസ്കാരം ഒക്ടോബർ ആറ് വെള്ളിയാഴ്ച 3 പി എം ന് വിട്ടു വളപ്പിൽ
ഭാര്യ:സരളമ്മ
(റിട്ട:സ്റ്റാഫ്,മെഡിക്കൽകോളജ്)
മക്കൾ.സതീശൻ(യുകെ),സുഗത,സാബു ( കുവൈറ്റ്),മനു
മരുമക്കൾ.ശ്യാമള (യുകെ),അപ്പുക്കുട്ടൻ, ബീന, സിന്ധു .

Advertisements

Hot Topics

Related Articles