കോട്ടയം : ലോക ഗ്ലോക്കോമ വാരാചരണത്തോട് അനുബന്ധിച്ചു കാരാപ്പുഴ വാസൻ ഐ കെയറിൽ വെച്ച് 2024 മാർച്ച് 12 മുതൽ ,20 വരെ രാവിലെ 9.30 AM മുതൽ 05.30 PM വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നതായി അറിയിച്ചു, ക്യാമ്പിൽ രജിസ്ട്രേഷൻ ,കാഴ്ച പരിശോധന ,ഓട്ടോറിഫ്രാക്ഷൻ ,ഡോക്ടർ കൺസൾറ്റഷൻ ,സ്ലിറ്ലാമ്പ് എക്സാമിനേഷൻ ,തുടങ്ങിയവ സൗജന്യമായും തുടർചികിത്സ ആവശ്യമായവർക്ക് HFA, OCT തുടങ്ങിയ ടെസ്റ്റുകൾക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്. അപ്പോയിൻറ്മെന്റിനു വിളിക്കുക 0481 -2302830 , 9360946116
Advertisements