സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധവ്  ; ഗ്രാമിന് റെക്കോർഡ് വർദ്ധനവ് ;  സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവ് . ഗ്രാമിന് 120 രൂപ വർദ്ധിച്ചു. റെക്കാർഡ് വർദ്ധനവാണ് ഇപ്പോൾ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.   തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് ഉയരുകയായിരുന്നു.  ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്  800 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില  38280 രൂപയാണ്.

Advertisements

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി ഉയർന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയാണ്.  95 രൂപയാണ് വർധിച്ചത്.
സംസ്ഥാനത്തെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4785
പവൻ – 38280

Hot Topics

Related Articles