വീണ്ടും സ്വർണ വിലയിൽ വൻ വർദ്ധനവ് : കുതിച്ച് ചാടിയത് 140 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ച് ചാട്ടം. ഗ്രാമിന് 140 രൂപയാണ് ഇന്ന് വർദ്ധിച്ചത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ്ണവില
അരുൺസ് മരിയ ഗോൾഡ്
പവന് – 44320
ഗ്രാമിന് – 5540

Advertisements

Hot Topics

Related Articles