സംസ്ഥാനത്ത് സ്വർണത്തിന് വിലയിൽ രണ്ടാം ദിവസവും കുറവ് : സ്വർണ വിലയിൽ 30 രൂപയുടെ കുറവ് : അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണത്തിന് തുടർച്ചയായ രണ്ടാം ദിവസവും വില കുറയുന്നു.സ്വർണ വിലയിൽ 30 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5580
പവന് – 44640

Advertisements

Hot Topics

Related Articles