സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും കുറവ് : ഗ്രാമിന് കുറഞ്ഞത് 60 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രണ്ടാം തവണയും കുറവ്. രാവിലെ 75 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വൈകിട്ടും കുറവ് രേഖപ്പെടുത്തിയത്. ഗ്രാമിന് കുറഞ്ഞത് 60 രൂപ ആണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 9095
സ്വർണം പവന് – 72760

Advertisements

Hot Topics

Related Articles