ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കുഴഞ്ഞുവീണു മരിച്ചു : മരിച്ചത് വൈക്കം സ്വദേശിയായ എസ് ഐ

വൈക്കം: ഗ്രേഡ് എസ്ഐ കുഴഞ്ഞുവീണു. ഏറ്റുമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വൈക്കം കുലശേഖരമംഗലം മൂഴിക്കൽ സന്ധ്യാ ഭവനിൽ സിനിൽകുമാറാ( 49)ണ് മരിച്ചത്. പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles